• +91 8547171469, +91 487 2331470
  • repcokngo1@gmail.com
News & Events
Repco-K – Report – 2022

Repco-K – Report – 2022

  • 2022 മാർച്ചിൽ ഏപ്രിൽ മാസങ്ങളിൽ തൃശ്ശൂരിലെ 150 ഓളം സ്കൂളുകളിൽ സന്ദർശിച്ചു Repco-K യുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി
  • May – ൽ ഓൺലൈൻ Spoken English ക്ലാസ്സ്, Repcok യുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത 200 റോളം വിദ്യാർത്ഥികൾക്ക് ഫ്രീയായി സംഘടിപ്പിച്ചു.
  • May – ൽ തന്നെ തൃശൂർ അതിരൂപതയുടെ കീഴിലുള്ള DBCLC ഹാളിൽ Higher Education Loan ലഭിക്കുന്നതിന് വേണ്ടതായ വിവരങ്ങളെ കുറിച്ചും ഉണതാവിദ്യാഭ്യാസത്തിനു അപേക്ഷിക്കാവുന്ന വിവിധതരം ലോണുകളെകുറിച്ചുമുള്ള അവബോധ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു.
  • ജൂൺ, ജൂലൈ, ഓഗസ്റ്റ് തുടങ്ങിയ മാസങ്ങളിൽ Career course concelling ഉം, Awareness ക്ലാസും Repcok തൃശൂർ ഓഫീസ്‌ സന്ദർശിച്ച കുട്ടികൾക്ക് സൗജന്യമായി നൽകി.
  • സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ 100 ഓളം വിദ്യാർത്ഥികൾക്ക് എഡ്യൂക്കേഷൻ ലോൺ ലഭിക്കുന്നതിനു വേണ്ടതായ കാര്യങ്ങൾ ഫ്രീയായി രജിസ്റ്റർ ചെയ്തു കൊടുത്തു.
  • വിവിധ കോളേജുകളിൽ Education loan & Scholarship നെ പറ്റിയുള്ള awarness program conduct ചെയ്തു.
English English Malayalam Malayalam
ENQUIRY NOW

PLEASE FILL UP THE FORM BELOW AND OUR ADVISORS WILL GET IN TOUCH YOU